University News
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ: പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
18 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ ജ​നു​വ​രി 7, 8, 9 തീ​യ​തി​ക​ളി​ലേ​യ്ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ന്ന ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) 2013 ​സ്കീം മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

ജ​നു​വ​രി ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​ഡെ​സ്, ജ​നു​വ​രി എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.


ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ തി​രി​ച്ചേ​ൽ​പ്പി​ക്കു​ക

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ന്ത​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ നി​ന്ന് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നാ​യി കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ 4, 5, 6 തീ​യ​തി​ക​ളി​ൽ അ​താ​ത് ക്യാ​ന്പി​ൽ ഏ​ൽ​പ്പി​ക്ക​ണം.