University News
വൈ​വാ വോ​സി
2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) പ​രീ​ക്ഷ​ക​ളു​ടെ വൈ​വ വോ​സി 2019 ജ​നു​വ​രി മൂ​ന്നി​ന് സി​എ​സ്ഐ ചെ​റു​വാ​ര​ക്കോ​ണ​ത്തും, നാ​ല്, അ​ഞ്ച്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ.​ലോ കോ​ള​ജി​ലും, 9, 10, 11, 14, 16 തീ​യ​തി​ക​ളി​ൽ കേ​ര​ള ലോ ​അ​ക്കാ​ഡ​മി ലോ ​കോ​ള​ജി​ലും ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് എ​ഫ്ഡി​പി സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ/​ബി​എ​സ് ഡ​ബ്യൂ/​ബി​വോ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​റെ​ഗു​ല​ർ 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2019 ജ​നു​വ​രി നാ​ലി​ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തീ​സി​സ് പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ പാ​ർ​ട്ട് ടൈം ​എം​ടെ​ക് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച്) 2013 സ്കീം ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
2018 മേ​യ് ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി (ഈ​വ​നിം​ഗ് ബാ​ച്ച്), ടി​ടി​സി ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സു​ക​ൾ​ക്ക് 17 വ​രെ അ​പേ​ക്ഷി​ക്കാം. പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം. യോ​ഗ്യ​ത : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ബി​രു​ദം, ഫീ​സ്: 19,500 രൂ​പ, സ​മ​യം: വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ. ടി.​ടി.​സി ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ ഡി​ഗ്രി, ഫീ​സ്: 15,000 രൂ​പ, അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ. ക്ലാ​സ്: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ, സ​മ​യം: രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ. അ​പേ​ക്ഷാ​ഫോ​മി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സ് ക്യാ​ന്പ​സി​ലു​ള​ള എ​സ്ബി​ഐ അ​ക്കൗ​ണ്ട് ന​ന്പ​റി​ൽ (57002299878) 100 രൂ​പ അ​ട​ച്ച ര​സീ​ത് സ​ഹി​തം പി​എം​ജി സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള​ള CACEE ഓ​ഫീ​സി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

സെ​മി​നാ​ർ മാ​റ്റി​വ​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​സ്കൃ​ത വി​ഭാ​ഗ​വും ഭാ​സാ ഇ​ന്‍റ​ർ​നാ​ഷ​ണ​ലും സം​യു​ക്ത​മാ​യി ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ചേം​ബ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ദേ​ശീ​യ സെ​മി​നാ​ർ 18ന് ​ന​ട​ത്തും.

ദേ​ശീ​യ ക്വി​സ് മ​ത്സ​രം

ര​സ​ത​ന്ത്ര പ​ഠ​ന വി​ഭാ​ഗ​വും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സും ചേ​ർ​ന്ന് 15 ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കാ​ര്യ​വ​ട്ടം കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ വ​ച്ച് ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി "ര​സ​ത​ന്ത്ര 2018’ എ​ന്ന പേ​രി​ൽ ദേ​ശീ​യ ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. ര​ണ്ടു പേ​ര​ട​ങ്ങി​യ ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9567312056, 8943812782, 8547067230.

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു

ഭാ​ഷാ​ശാ​സ്ത്ര വ​കു​പ്പ് 2019 ജ​നു​വ​രി 15 മു​ത​ൽ 17 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന "National Seminar on the relation between Stylistics and Linguistics' എ​ന്ന സെ​മി​നാ​റി​ലേ​യ്ക്ക് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു. അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, ഈ ​വി​ഷ​യ​ത്തി​ൽ താ​ല്പ​ര്യ​മു​ള​ള​വ​ർ എ​ന്നി​വ​ർ​ക്ക് ജ​നു​വ​രി അ​ഞ്ചി​ന​കം പ്ര​ബ​ന്ധ സം​ഗ്ര​ഹ​മോ പ്ര​ബ​ന്ധ​മോ അ​യ​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9495074811, 9400514982.mail: [email protected].