University News
വൈ​വാ​വോ​സി
എം​ഫി​ൽ ഡെ​മോ​ഗ്ര​ഫി, ആ​ക്റ്റ്യൂ​റി​യ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ വൈ​വാ​വോ​സി 17ന് ​രാ​വി​ലെ 10ന് ​ഡെ​മോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712308057.

അ​ന്ത​ർ​ദേ​ശീ​യ കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍​ഗ്ര​സ്സ്

ച​രി​ത്ര വി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ളും ചേ​ർ​ന്ന് 20, 21, 22 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍​ഗ്ര​സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭാ​ഷ, മാ​ന​വി​ക, ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​വും സം​സ്കാ​ര​വു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഉ​ള്ള​ട​ക്ക​മു​ള​ള പ്ര​ബ​ന്ധ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലോ, മ​ല​യാ​ള​ത്തി​ലോ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്കാം. സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ന​ൽ ച​ർ​ച്ച​ക​ൾ, സിം​ന്പോ​സി​യം, പു​രാ​വ​സ്തു​പു​രാ​രേ​ഖ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, കേ​ള​ജ്​സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ വ​രു​ന്ന കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 450/ രൂ​പ​യും അ​ല്ലാ​ത്ത​വ​ർ 750/ രൂ​പ​യും അ​ട​ച്ച് 15നു ​മു​ന്പാ​യി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഹി​സ്റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 8547584458.