University News
പ്രാ​ക്ടി​ക്ക​ൽ
2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ന്ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2019 ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് (PGDHR) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2018 ഡി​സം​ബ​ർ 11 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ​ക​ൾ 2019 ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 2019 ജ​നു​വ​രി മൂ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി അ​ഞ്ച്‌​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഏ​ഴ്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി 23 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (2013 & 2014 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷ​ക​ൾ​ക്കും, 2019 ഫെ​ബ്രു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (2013 & 2014 അ​ഡ്മി​ഷ​നു​ക​ൾ), പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ കൂ​ടാ​തെ 2019 ജ​നു​വ​രി നാ​ലു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഏ​ഴു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ 21 ന് ​ന​ട​ത്താ​നി​രു​ന്ന BAHE 115 ഇ​ന്ത്യ​ൻ റി​നൈ​സെ​ൻ​സ് പ​രീ​ക്ഷ 2019 ജ​നു​വ​രി നാ​ലി​ലേ​ക്ക മാ​റ്റി.

പ​രീ​ക്ഷാ​ഫ​ലം

2018 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ൾ​ക്കു​ള​ള മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡി​ജി​റ്റ​ൽ ഇ​മേ​ജ് കം​പ്യൂ​ട്ടിം​ഗ് (2016 2018) (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​വ​ധി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും 21 മു​ത​ൽ 30 വ​രെ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പി​ടി​എ മീ​റ്റിം​ഗ്

യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബ്രാ​ഞ്ചു​ക​ളു​ടെ പി​ടി​എ മീ​റ്റിം​ഗ് 2019 ജ​നു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 10ന് ​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തും. എ​ല്ലാ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കു​റ​ഞ്ഞ ഫീ​സ് നി​ര​ക്കി​ൽ കോ​ഴ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സ് കാ​ലാ​വ​ധി: നാ​ല് മാ​സം, ഫീ​സ്: 4000 രൂ​പ, ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ്മാ​സം, ഫീ​സ്: 6000 രൂ​പ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വ​ച്ചാ​ണ് ക്ലാ​സു​ക​ൾ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​എം​ജി സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള്ള സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. ഫോ​ണ്‍: 04712302523. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31.