University News
പ്രാ​ക്ടി​ക്ക​ൽ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ശ്രീ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ഫെ​ബ്രു​വ​രി 18 മു​ത​ൽ 21 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ28 മു​ത​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2019 ഫെ​ബ്രു​വ​രി 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന (സി​എ​സ്എ​സ്) (20182019) ഒ​ന്നാം സെ​മ​സ്റ്റ​ർ പി.​ജി ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ലാ​ർ ഡ​യ​ഗ്ന​സ്റ്റി​ക്സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 2019 ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി നാ​ലു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2019 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​എ​ട്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എം​ഫി​ൽ അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ് 20172018 ബാ​ച്ച് (സി.​എ​സ്.​എ​സ്), പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. മാ​ത്ത​മാ​റ്റി​ക്സി​ന്‍റെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി 11 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ൽ സ​മ​ർ​പ്പി​ക്കാം

2018 സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പി.​ജി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ർ വേ​ത​ന ബി​ൽ, ഡാ​റ്റാ ഷീ​റ്റ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ കോ​പ്പി എ​ന്നി​വ 2019 ജ​നു​വ​രി 28ന് ​മു​ന്പാ​യി അ​ത​തു പി.​ജി സെ​ക്‌​ഷ​നു​ക​ളി​ൽ എ​ത്തി​ക്ക​ണം.

പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 201416 ബാ​ച്ച് എം​എ/​എം​എ​സ്‌​സി/​എം​കോം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ക​ഴി​ഞ്ഞ് 15 ദി​വ​സ​ത്തി​ന​കം പ്രോ​ജ​ക്ട് (2 കോ​പ്പി വീ​തം) ഫീ​സ് ര​സീ​ത് (ഫൈ​ൻ & പ്രോ​ജ​ക്ട് ഗൈ​ഡ​ൻ​സ് ഫീ​സ്) സ​ഹി​തം കോ​ഓ​ർ​ഡി​നേ​റ്റ​റി​ന് സ​മ​ർ​പ്പി​ക്ക​ണം.