University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ വീ​ണ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ വീ​ണ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി 25 മു​ത​ൽ 27 വ​രെ​യും ബി​പി​എ മൃ​ദം​ഗം, വ​യ​ലി​ൻ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി 26 മു​ത​ൽ 28 വ​രെ​യും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2018 ന​വം​ബ​ർ ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ മി​നി പ്രോ​ജ​ക്ട്, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ 15 വ​രെ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

കെ ​മാ​റ്റ് പ​രീ​ക്ഷ

കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള​ള കോ​ള​ജു​ക​ളി​ലേ​ക്കും 2019 ലെ ​എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ന്ന​തി​നു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കെ ​മാ​റ്റ് കേ​ര​ള, ഫെ​ബ്രു​വ​രി 17ന് ​കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ kmatkerala.in എ​ന്ന വെ​ബ്സൈ​റ്റി​ലും 04712335133, 8547255133 എ​ന്നീ ന​ന്പ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം പ​രീ​ക്ഷ​ക​ൾ

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (CLISc) കോ​ഴ്സി​ന്‍റെ പ​ഴ​യ സ്കീം ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ 2019 ഫെ​ബ്രു​വ​രി 27, മാ​ർ​ച്ച് ഒ​ന്ന്, 5, ഏ​ഴ്, 11 തീ​യ​തി​ക​ളി​ലും ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ 2019 ഫെ​ബ്രു​വ​രി 27, മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലും ന​ട​ത്തും. കോ​ഴ്സ് റി​പ്പോ​ർ​ട്ട് ഫെ​ബ്രു​വ​രി 18ന​കം സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 2019 ഫെ​ബ്രു​വ​രി അ​ഞ്ച്‌​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 12 വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ 2019 മാ​ർ​ച്ച് 11ന് ​ആ​രം​ഭി​ക്കും. ബ്ലോ​ക്ക് പ്ലേ​സ്മെ​ന്‍റ് റി​പ്പോ​ർ​ട്ട് ഫെ​ബ്രു​വ​രി 18 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 25 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഒ​ന്നു​വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് അ​ഞ്ച്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 28, മാ​ർ​ച്ച് അ​ഞ്ച്, ഏ​ഴ്, 15 തീ​യ​തി​ക​ളി​ലും പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 26, 28, മാ​ർ​ച്ച് അ​ഞ്ച്, ഏ​ഴ്, 14 തീ​യ​തി​ക​ളി​ലും ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 15വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി 27 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ 2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി (ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം) 2018 സ്കീം (​ഫു​ൾ​ടൈം/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) 2018 സ്കീം (​ഈ​വ​നിം​ഗ്​റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 12 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫെ​ബ്രു​വ​രി 19 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

ടെ​ക്നോ​ള​ജി ആ​ൻ​ഡ് റി​സോ​ഴ്സ് സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം, ഐ​സി​ഫോ​സ് ((ICFOSS) ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 2019 ഫെ​ബ്രു​വ​രി 11 മു​ത​ൽ 21 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന "Ten Days Training on Malayalam Language Technology' എ​ന്ന നാ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഭാ​ഷാ ഭാ​ഷാ​ശാ​സ്ത്രം, മാ​ധ്യ​മ​പ​ഠ​നം, ഐ​ടി/​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന 30 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9495074811, [email protected]


പു​തു​ക്കി​യ അ​ഭി​മു​ഖ തീ​യ​തി

പ്രോ.​വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേം​ബ​റി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11ന് ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് വ​കു​പ്പി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സൈ​ക്കോ​ള​ജി വ​കു​പ്പി​ലും ന​ട​ത്താ​നി​രു​ന്ന കോ​ണ്‍​ട്രാ​ക്ട് ല​ക്ച​റ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള​ള അ​ഭി​മു​ഖം യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 11 ന് ​ഉ​ച്ച​യ്ക്ക് 2.30 നും 2019 ​ഫെ​ബ്രു​വ​രി ആ​റി​ന് രാ​വി​ലെ 11.30 നും ​ന​ട​ത്തും.