University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം - സ​പ്ലി​മെ​ന്‍റ​റി -വൈ​വ - വോ​സി
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ ഫി​ലോ​സ​ഫി വൈ​വ വോ​സി, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഫി​ലോ​സ​ഫി​യി​ൽ വ​ച്ച് 15 ന് ​രാ​വി​ലെ 10 .30 ന് ​ന​ട​ത്തും. എം​എ ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി , മ​ല​യാ​ളം എ​ന്നി​വ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 14 ന് ​രാ​വി​ലെ 10മു​ത​ലും എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ , ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി എ​ന്നി​വ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 14ന് ​രാ​വി​ലെ 11നും . ​എം​എ ഹി​ന്ദി വൈ​വ വോ​സി പ​രീ​ക്ഷ 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യ​ത്തു​ള​ള എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റി​ന്‍റെ (ക​രാ​റ​ടി​സ്ഥാ​നം) അ​ഭി​മു​ഖം 27 ,28 തീ​യ​തി​ക​ളി​ലേ​ക്കു മാ​റ്റി. അ​പേ​ക്ഷ​ക​ർ പു​തു​ക്കി​യ മെ​മ്മോ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി അ​ന്നേ​ദി​വ​സം ത​ന്നെ ഹാ​ജാ​രാ​ക​ണം.

പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ( 2008 സ്കീം ) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കും.​വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .