Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി പ്ര​വേ​ശ​നം: ‌തി​യ​തി നീ​ട്ടി
പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യ​ല്ലാ​ത്ത പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ജൂ​ണ്‍ മൂ​ന്ന് വ​രെ നീ​ട്ടി. അ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ ഫീ​സ​ട​ക്കാം. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ 280 രൂ​പ, എ​സ് സി/​എ​സ്ടി 115 രൂ​പ. (സി​യു​സി​എ​സ്എ​സ്2015 മു​ത​ൽ പ്ര​വേ​ശ​നം) ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ അ​ഞ്ചി​ന്. പി​ജി ഇം​ഗ്ളീ​ഷ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് ബി​രു​ദ ത​ല​ത്തി​ൽ ഇം​ഗ്ളീ​ഷ് കോ​ർ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന് ന​ട​ത്തും. ഫ​സ്റ്റ് അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ ഏ​ഴി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. വെ​ബ്സൈ​റ്റ്: www.cuonline.ac.in ഫോ​ണ്‍: 0494 2407016. ‌

പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ഡി​ഗ്രി മാ​ർ​ക്കു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം

പി​ജി പ്ര​വേ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​വ​രു​ടെ ഡി​ഗ്രി മാ​ർ​ക്ക് ജൂ​ണ്‍ മൂ​ന്നി​ന് അ​ഞ്ച് മ​ണി​ക്ക​കം ഓ​ണ്‍​ലൈ​നാ​യി വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം മാ​ർ​ക്ക് അ​പ്ലോ​ഡ് ചെ​യ്യാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.


ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ

ബി​പി​എ​ഡ് പ്ര​വേ​ശ​ന എ​ഴു​ത്ത് പ​രീ​ക്ഷ​യും പ്രാ​ക്ടി​ക്ക​ലും ജൂ​ണ്‍ ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. യോ​ഗ്യ​ത, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫോ​ട്ടോ, സ്പോ​ർ​ട്സ് കി​റ്റ് എ​ന്നി​വ​യും സ​ഹി​തം ജൂ​ണ്‍ ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.


അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 30ന്

​അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​നം ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് 30ന് 11 ​മ​ണി മു​ത​ൽ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ജ​ന​റ​ൽ 480 രൂ​പ, എ​സ് സി/​എ​സ് ടി 115 ​രൂ​പ. മാ​ൻ​ഡേ​റ്റ​റി ഫീ ​മെ​യ് 30 മു​ത​ൽ ജൂ​ണ്‍ ഒ​ന്ന് വൈ​കീ​ട്ട് നാ​ല് വ​രെ അ​ട​ക്കാം. മാ​ൻ​ഡേ​റ്റ​റീ ഫീ​സ് അ​ട​ച്ച​വ​ർ ജൂ​ണ്‍ ഒ​ന്നി​ന​കം താ​ൽ​ക്കാ​ലി​ക​മാ​യോ, സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്2015 മു​ത​ൽ പ്ര​വേ​ശ​നം) എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റെ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ പ​ത്ത് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 12 വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ണ്‍ 14 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (സി​സി​എ​സ്എ​സ്), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വേ​ലി​ക്കാ​ട് ആ​ര്യ​നെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് ലി​സ്റ്റ്, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് ഡോ​ക്യു​മെ​ന്‍റ്സ് എ​ന്നി​വ കി​ട്ടാ​നു​ണ്ടെ​ങ്കി​ൽ ജൂ​ലൈ പ​ത്തി​ന​കം കോ​ളേ​ജി​ൽ നി​ന്ന് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ക​വ​ര​ത്തി കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ത​സ്തി​ക​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ ഒ​ന്പ​തി​ന് രാ​വി​ലെ 9.30നും, ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഫി​സി​ക്ക​ൽ സ​യ​ൻ​സ്) അ​ഭി​മു​ഖം ഉ​ച്ച​യ്ക്ക് 1.30നും ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.



കോ​ച്ച് അ​ഭി​മു​ഖം മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.