ഇ​ട​വേ​ള​ക​ൾ ഇ​ത്ര​യും വേ​ണോ..! തെ​ര. ക​മ്മീ​ഷ​നെ​തി​രേ നി​തീ​ഷ് കു​മാ​ർ
പാ​റ്റ്ന: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് ഘ​ട്ട​ങ്ങ​ൾ നീ​ണ്ടു പോ​യ​തി​ൽ തെ​ര. ക​മ്മീ​ഷ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യും ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​ക​ൾ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും ക​ത്ത​യ​ക്കു​മെ​ന്നും നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഗോ​ഡ്സെ അ​നു​കൂ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ പ്ര​ജ്ഞ സിം​ഗ് ഠാ​ക്കൂ​റി​നെ ബി​ജെ​പി​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും നി​തീ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ജ്ഞ​യു​ടെ പ്ര​സ്താ​വ​ന​യെ ഒ​രു​ത​ര​ത്തി​ലും പി​ന്തു​ണ​ക്കി​ല്ലെ​ന്നും ഏ​ഴാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​റ്റ്ന​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.