അ​ടു​ത്ത 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ നി​ർ​ദേ​ശി​ച്ചു. പ്ര​വ​ർ​ത്ത​ക​രോ​ട് ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ക​ണ്ട് നി​രാ​ശ​രാ​വേ​ണ്ട​ത്തി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.