Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം
Friday, December 9, 2022 9:00 AM IST
തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചന. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് നീക്കം. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മല്ലപ്പള്ളിയിലെ പാര്‍ട്ടി വേദിയില്‍ ഭരണഘടനയുടെ അന്തഃസത്തയെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി സജി ചെറിയാന് നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിനു പിന്നാലെ കഴിഞ്ഞ ജൂലൈ 6നാണ് മന്ത്രിസ്ഥാനം രാജിവച്ചത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
ന്യൂഡൽഹി: എഴുപത്തിയഞ്ച് വയസായാൽ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്ന അരവിന്ദ് കേജരിവാളിന്റെ പ
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിനെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ.
കോഴിക്കോട്ടു നിന്ന് ബെഹ്റി
Latest News
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.