വിലക്കയറ്റം നിയന്ത്രിക്കാനായത് നേട്ടമെന്ന് ധനമന്ത്രി
Friday, February 3, 2023 12:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നാ​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ആ​ശ്രി​ത സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നാ​യ​ത് നേ​ട്ട​മാ​ണ്.

ഇ​തി​നാ​യി 2000 കോ​ടി വ​ക​യി​രു​ത്തി. ത​ന​തു വ​രു​മാ​നം വ​ര്‍​ധി​ച്ചു. ഈ ​വ​ര്‍​ഷം ഇ​ത് 85000 കോ​ടി ആ​കും.

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും വി​ല​ക്കു​റ​വ് ഉ​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക