Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ ഓഫീസറെ അറസ്റ്റ് ചെയ്ത് യുഎസ്
Friday, April 14, 2023 2:48 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ടുള്ള അമേരിക്കൻ യുദ്ധതന്ത്രങ്ങളടക്കം നിരവധി പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ ഓഫീസറെ എഫ്ബിഐ അറസ്റ്റ് ചെയ്തു. മസാച്ചുസെറ്റ്സ് എയർ നാഷണൽ ഗാർഡിലെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ ജാക്ക് ഡഗ്ലസ് ടെയ്ക്സേറ(21) ആണ് അറസ്റ്റിലായത്.
നോർത്ത് ഡൈറ്റൻ മേഖലയിൽ നിന്ന് ഇന്ന് പുലർച്ചെയാണ്(ഇന്ത്യൻ സമയം) ടെയ്ക്സേറയെ കസ്റ്റഡിയിലെടുത്തത്. ടെയ്ക്സേറ രേഖകൾ ചോർത്തിയത് മനഃപൂർവമാണെന്നും ക്രിമിനൽ കുറ്റമടക്കം ഇയാൾക്കെതിരെ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗെയിമിംഗ് പ്ലാറ്റ്ഫോമായ ഡിസ്കോഡിൽ നൂറോളം യുഎസ് പ്രതിരോധ രേഖകൾ പ്രത്യക്ഷപ്പെട്ടത്. ഐക്യരാഷ്ട്ര സഭാ തലവൻ അന്റോണിയോ ഗുട്ടേറസ് റഷ്യൻ പക്ഷത്താണെന്ന യുഎസ് അനുമാനവും റഷ്യക്കായി ഈജിപ്ത് 40,000 റോക്കറ്റുകൾ നിർമിക്കുന്നുവെന്നും ഈ രേഖകൾ വെളിപ്പെടുത്തിയിരുന്നു.
ചൈന നടത്തിയ സൂപ്പർസോണിക് മിസൈൽ പരീക്ഷണത്തെപ്പറ്റിയുള്ള രഹസ്യവിവരങ്ങളും 5ജി പദ്ധതികളിൽ നിന്ന് "വാവേ'കമ്പനിയെ ഒഴിവാക്കണമോയെന്ന ചർച്ചയുടെ രേഖകളും പുറത്തുവന്നിരുന്നു.
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതിക ശരീരം
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാറിന്റെ സീറ്റിൽ
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.