Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
വന്ദേഭാരതിന്റെ ട്രയൽ റണ്‍ ആരംഭിച്ചു
Monday, April 17, 2023 5:30 AM IST
തിരുവനന്തപുരം: കേരളത്തിന് ആദ്യമായി ലഭിച്ച അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ ട്രയൽ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നും കണ്ണൂരിലേക്കാണ് ട്രെയിൻ യാത്ര തിരിച്ചത്. പുലർച്ചെ 5.10നാണ് ട്രെയിൻ പുറപ്പെട്ടത്.
വന്ദേഭാരതിന്റെ സമയക്രമം, ടിക്കറ്റ് നിരക്ക്, ഏതൊക്കെ സ്റ്റേഷനുകളിൽ നിർത്തും എന്നിവ അടക്കമുള്ള ഔദ്യോഗിക വിവരങ്ങൾ ഇന്നു ലഭിക്കും. ഇതുസംബന്ധിച്ചു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സമർപ്പിച്ച ശിപാർശകൾകൂടി പരിഗണിച്ച് റെയിൽവേ ബോർഡിന്റെ അന്തിമ വിജ്ഞാപനം ഇന്ന് ഇറങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങായതിനാൽ വന്ദേ ഭാരതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റെയിൽവേ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അന്തിമ അംഗീകാരത്തിനുകൂടി വിധേയമായിട്ടാകും പുറത്തിറക്കുക.
90 കിലോമീറ്ററിനും നൂറിനുമിടയിലുള്ള വേഗത്തിലാകും വന്ദേഭാരത് ആദ്യഘട്ടത്തിൽ കേരളത്തിൽ സഞ്ചരിക്കുക. ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിനായി ട്രാക്ക് ബലപ്പെടുത്തുന്ന നടപടികൾ നടന്നിരുന്നു. ഇതു പരമാവധി വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ തന്നെയാണ് ആദ്യഘട്ടത്തിൽ വന്ദേഭാരത് സർവീസ് നടത്തുകയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 16 ബോഗികളാണ് എത്തിയിട്ടുള്ളത്. എട്ടെണ്ണം വീതമുള്ള രണ്ട് എക്സ്പ്രസ് ട്രെയിനുകളാകും തിരുവന്തപുരത്തു നിന്നു കണ്ണൂരിലേക്കും തിരികെയും സർവീസ് നടത്തുക.
റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
ന്യൂഡൽഹി: കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ റിഷഭ് പന്തിന് വിലക്ക് ഏർപ്പെടുത്തിയതിനാൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
റിയോ ഡി ജെനീറോ: സൂപ്പർ താരം നെയ്മറെ ഒഴിവാക്കി കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടീമിനെ ബ്രസീൽ പ്രഖ്യാപിച്ചു. മോശം ഫോമിലു
Latest News
മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.