Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
തുടർത്തോൽവികൾക്ക് തടയിട്ട് കോൽക്കത്ത
Wednesday, April 26, 2023 11:35 PM IST
ബംഗളൂരു: തുടർച്ചയായ നാല് തോൽവികൾ നേരിട്ടെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തി വിജയവഴിയിലേക്ക് മടങ്ങിയെത്തി. 21 റൺസിനാണ് കോൽക്കത്ത ആതിഥേയരായ ആർസിബിയെ പരാജയപ്പെടുത്തിയത്.
ജേസൺ റോയ്(56), നിതീഷ് റാണ(48) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 201 റൺസിന്റെ വിജയലക്ഷ്യമാണ് കോൽക്കത്ത പടുത്തുയർത്തിയത്. മുന്നേറ്റനിര ബാറ്റർമാർക്കല്ലാതെ മറ്റാർക്കും തിളങ്ങാനാവാതെ വരുന്ന പതിവ് ആർസിബി ചേസിൽ ആവർത്തിച്ചതോടെ വിജയം അകന്നുനിന്നു.
സ്കോർ:
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 200/5(20)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 179/8(20)
ഓപ്പണിംഗ് ദൗത്യമേറ്റെടുത്ത വിരാട് കോഹ്ലി(54) മികച്ച തുടക്കം നൽകിയെങ്കിലും വിശ്വസ്ത താരങ്ങളായ ഫാഫ് ഡുപ്ലെസി(17), ഗ്ലെൻ മാക്സ്വെൽ(5) എന്നിവർ വേഗം മടങ്ങി. 18 പന്തിൽ മൂന്ന് സിക്സറുകൾ പായിച്ച് 34 റൺസ് നേടിയ മഹിപാൽ ലോംറോർ മാത്രമാണ് മധ്യനിരയിൽ തിളങ്ങിയത്.
ദിനേഷ് കാർത്തിക്(22), ഷഹ്ബാസ് അഹ്മദ്(2) എന്നിവർ പതിവനുസരിച്ച് നിരാശപ്പെടുത്തിയതോടെ കോൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമായി. നാലോവറിൽ 27 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയാണ് കോൽക്കത്ത ബൗളിംഗ് നിരയെ നയിച്ചത്. സുയാഷ് ശർമ, ആന്ദ്രേ റസൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ, 29 പന്തിൽ അഞ്ച് സിക്സും നാല് ഫോറും പായിച്ച റോയ് വെടിക്കെട്ട് തുടക്കമാണ് അതിഥികൾക്ക് നൽകിയത്. 21 പന്തിൽ 48 റൺസെടുത്ത നായകൻ റാണ ടീം സ്കോർ ഉയർത്തി. റിങ്കു സിംഗ് നേടിയ18 റൺസിനൊപ്പം മോശം ഫീൽഡിംഗിലൂടെ ആർസിബി താരങ്ങൾ സംഭാവന ചെയ്ത എക്സ്ട്രാസും കോൽക്കത്തയെ 200 കടത്താൻ സഹായിച്ചു.
ആർസിബിക്കായി വനിന്ദു ഹസരങ്ക, വി. വൈശാഖ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ജയത്തോടെ ആറ് പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് കോൽക്കത്ത. എട്ട് പോയിന്റുള്ള ആർസിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം സിജെഎം കോ
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് വിശ്രമിക്കാനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന
Latest News
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.