Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ശ്രമം: എം.വി. ഗോവിന്ദൻ
Wednesday, May 10, 2023 10:43 PM IST
കോഴിക്കോട്: വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ഉണ്ടായത്.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചു. ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
മോദിയുടെ ഗാരണ്ടിക്ക് ബദലുമായി എഎപി; പത്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കേജരിവാള്‍
ന്യൂഡൽഹി: മോദിയുടെ ഗാരണ്ടിക്ക് ബദലുമായി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാ
കരമന അഖില്‍ വധക്കേസ്; മുഖ്യപ്രതിയായ വിനീത് രാജും പിടിയില്‍; ഒരാൾ ഒളിവിൽ
തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യ പ്രതികളിലൊരാളായ വിനീത് രാജ് ആണ് പിടിയിലായ
Latest News
പത്തനംതിട്ടയിലും പക്ഷിപ്പനി; താറാവുകൾ കൂട്ടത്തോടെ ചത്തു
സിഎഎ നടപ്പാക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി
വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; കണ്ണൂര്‍ സ്വദേശി പിടിയിൽ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
പത്തനംതിട്ടയിലും പക്ഷിപ്പനി; താറാവുകൾ കൂട്ടത്തോടെ ചത്തു
സിഎഎ നടപ്പാക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി
വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; കണ്ണൂര്‍ സ്വദേശി പിടിയിൽ
മോദിയുടെ ഗാരണ്ടിക്ക് ബദലുമായി എഎപി; പത്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കേജരിവാള്‍
കരമന അഖില്‍ വധക്കേസ്; മുഖ്യപ്രതിയായ വിനീത് രാജും പിടിയില്‍; ഒരാൾ ഒളിവിൽ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.