Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
കാമറയിൽ കുടുങ്ങിയ വിഐപികൾക്കും പിഴ: എംപി-എംഎൽഎമാർക്കും ചെലാൻ അയച്ചെന്ന് ഗതാഗതമന്ത്രി
Thursday, August 3, 2023 5:46 PM IST
തിരുവനന്തപുരം: എഐ കാമറയിൽ കുടുങ്ങിയ വിഐപികൾക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എംപിമാരും എംഎൽഎമാരും അടക്കമുള്ള വിഐപികൾ കാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മോട്ടര്‍ വാഹനവകുപ്പ് ചെലാന്‍ അയച്ചെന്നും മന്ത്രി പറഞ്ഞു.
എംപി, എംഎൽഎ വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്കാണു പിഴ ചുമത്തിയത്. എംഎൽഎമാരുടെ വാഹനങ്ങൾ 19 തവണയും എംപിമാരുടെ വാഹനങ്ങൾ 10 തവണയും കാമറയിൽ കുടുങ്ങി. ഇവർക്കെല്ലാം പിഴ ചുമത്തി.
ഒരു എംപി ആറു തവണയും ഒരു എംഎല്‍എ ഏഴു വട്ടവും നിയമലംഘനം നടത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇവർ ആരൊക്കെയാണെന്നു വെളിപ്പെടുത്താൻ ആന്റണി രാജു തയാറായില്ല.
കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ജൂണ്‍ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 32,422,77 നിയമലംഘനം കണ്ടെത്തി. 15,833,67 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു.
3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചെലാൻ നൽകി. ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചെലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. നിലവിലുള്ള പിഴ പൂർണമായി അടച്ചവർക്കു മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ.
ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും ആന്റണി രാജു അറിയിച്ചു.
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
തിരുവനന്തപുരം: പോലീസിന്റെ സംസ്ഥാന വ്യാപക പരിശോധനയിൽ 301 ക്രിമിനലുകൾ പിടിയിൽ. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ഏറിവരു
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പഴവ് സംഭവിച്ചതിൽ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസ
Latest News
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.