Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
സിന്ധിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കണമെന്ന് യോഗി
Monday, October 9, 2023 1:48 AM IST
ലക്നോ: നിലവില്‍ പാക്കിസ്ഥാന്റെ ഭാഗമായ 'സിന്ധ് പ്രവിശ്യ'യെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ശ്രീരാമജന്മഭൂമി 500 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് 'സിന്ധ്' പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെടുത്തു കൂടായെന്നും യോഗി ചോദിച്ചു.
സിന്ധി കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച,രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ദേശീയ സിന്ധി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.
'500 വര്‍ഷങ്ങള്‍ക്കു ശേഷം രാമന്റെ മഹത്തായ ക്ഷേത്രം അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി രാമനെ വീണ്ടും തന്റെ ക്ഷേത്രത്തില്‍ കുടിയിരുത്തും. 500 വര്‍ഷങ്ങള്‍ക്കിപ്പുറം രാമജന്മഭൂമി വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് 'സിന്ധ്' വീണ്ടെടുത്തു കൂടാ'' യോഗി ചോദിച്ചു.
ഇന്ത്യാ വിഭജനത്തിനു ശേഷം തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റി സിന്ധികള്ക്ക് തങ്ങളുടെ ഇപ്പോഴത്തെ തലമുറയെ അറിയിക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു. ഒരു മനുഷ്യന്റെ പിടിവാശിയാണ് ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ചതെന്നും യോഗി വ്യക്തമാക്കി.
വിഭജനം നടക്കുന്ന സമയത്ത് ലക്ഷക്കണക്കിന് ആളുകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇന്ത്യയുടെ വലിയൊരു ഭാഗം പാക്കിസ്ഥാനായി മാറി. സിന്ധി വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം പേരും മാതൃരാജ്യം ഉപേക്ഷിക്കുക എന്നു ദുര്സ്ഥിതിയിലാണെത്തിയത്. വിഭജനത്തിന്റെ ദുരന്തം ഇന്ന് നാം പേറുന്നത് ഭീകരവാദത്തിന്റെ രൂപത്തിലാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി പോലീസ്. കുഞ്ഞിന്റെ അവയവം മാറി ശസ്ത്രക്രിയ
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
Latest News
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി പോലീസ്. കുഞ്ഞിന്റെ അവയവം മാറി ശസ്ത്രക്രിയ
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.