മ​ണി​പ്പു​രി​ൽ ഈ​സ്റ്റ​ർ അ​വ​ധി; പ്ര​വൃ​ത്തി ദി​ന​മാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു
Thursday, March 28, 2024 5:35 PM IST
ഇംഫാൽ: മ​ണി​പ്പൂ​രി​ൽ ഈ​സ്റ്റ​ർ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​താ​യാ​ണ് വി​വ​രം.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ദു​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ദി​ന​ങ്ങ​ൾ അ​വ​ധി​യാ​യി​രി​ക്കും. ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​വ​സ​വു​മാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യ​തി​നാ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന ഉ​ത്ത​ര​വ്. തു​ട​ർ​ന്ന് തീ​രു​മാ​ന​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

തീ​രു​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​ത് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക