സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ൽ ദ്രാ​വ​കം ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഷ്‌​ട്രീ​യ​മി​ല്ലെ​ന്ന് പോ​ലീ​സ്
Saturday, March 30, 2024 6:18 PM IST
ക​ണ്ണൂ​ർ: പ‌​യ്യാ​മ്പ​ല​ത്ത് സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ൽ ദ്രാ​വ​കം ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പോ​ലീ​സ്. ബീ​ച്ചി​ൽ കു​പ്പി പെ​റു​ക്കി വി​ൽ​ക്കു​ന്ന​യാ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ണ്ണൂ​ർ ത​ന്ന​ട സ്വ​ദേ​ശി​യാ​ണ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. സോ​ഫ്റ്റ് ഡ്രി​ങ്ക് പോ​ലെ​യു​ള്ള പാ​നീ​യ​മാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ൽ ഒ​ഴി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക