സൂ​ര്യ​ൻ ചൂ​ടി​ലാ​ണ്; കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ചൂ​ട് 45.4 ഡി​ഗ്രി സെ​ൽ​ഷ​സ്
Wednesday, April 10, 2024 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം 3.30 നു 45.4 ​ഡി​ഗ്രി സെ​ൽ​ഷ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജ​ല​സേ​ച​ന വ​കു​പ്പ് അ​റി​യി​ച്ചു.

ജ​ല​സേ​ച​ന വ​കു​പ്പ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന് 45.4 ഡി​ഗ്രി സെ​ൽ​ഷ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക