Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Friday, April 26, 2024 12:02 PM IST
കൊച്ചി: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് സതീശന് പ്രതികരിച്ചു.
പ്രകാശ് ജാവദേക്കറെ ഇ.പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്.
പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ.
ശിവന്റെ കൂടി പാപി ചേര്‍ന്നാല്‍ ശിവന് പാപിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒറിജിനല്‍ ശിവനാണെങ്കില്‍ പാപി കരിഞ്ഞുപോകും. ഇതേതോ ഡ്യൂപ്ലിക്കേറ്റ് ശിവനാണെന്നും സതീശന് വിമര്‍ശിച്ചു.
ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്രമന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടതെന്നും സതീശന് ചോദിച്ചു.
കരുവന്നൂരില്‍ ഇഡി വന്നിരിക്കുന്നത് തെരഞ്ഞെടുപ്പിലെ അഡ്ജസ്റ്റ്മെന്റിന് വേണ്ടിയാണ്. കേസിൽ ഉൾപ്പെട്ട സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ എല്ലാവരെയും ഇഡി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. തൃശൂര്‍ പൂരത്തില്‍ വര്‍ഗീയതയ്ക്ക് അഴിഞ്ഞാടാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയെന്നും സതീശന് വിമര്‍ശിച്ചു.
നിരോധിത സംഘടനയിൽനിന്ന് പണം വാങ്ങി; കേജരിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ
ന്യൂഡൽഹി: നിരോധിത സംഘടനയിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ എൻഐഎ അന്വ
സംവിധായകൻ ഹരികുമാർ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ സംവിധായകൻ ഹരികുമാർ(70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുര
Latest News
നിരോധിത സംഘടനയിൽനിന്ന് പണം വാങ്ങി; കേജരിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ
സംവിധായകൻ ഹരികുമാർ അന്തരിച്ചു
മാസപ്പടിക്കേസ്; കൃത്യമായ ഒരു കടലാസ് പോലും കുഴൽനാടൻ ഹാജരാക്കിയില്ലെന്ന് കോടതി
കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
പൊതുപ്രവർത്തകർക്ക് രഹസ്യമില്ല; മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം: കെ.മുരളീധരൻ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
നിരോധിത സംഘടനയിൽനിന്ന് പണം വാങ്ങി; കേജരിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ
സംവിധായകൻ ഹരികുമാർ അന്തരിച്ചു
മാസപ്പടിക്കേസ്; കൃത്യമായ ഒരു കടലാസ് പോലും കുഴൽനാടൻ ഹാജരാക്കിയില്ലെന്ന് കോടതി
കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
പൊതുപ്രവർത്തകർക്ക് രഹസ്യമില്ല; മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം: കെ.മുരളീധരൻ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.