മു­​ഖ്യ­​മ​ന്ത്രി ജാ­​വേ­​ദേക്ക­​റെ ക​ണ്ട­​ത് എ­​ന്തി­​നെ­​ന്ന് സ​ത്യം പ­​റ­​യ​ണം: കെ.​സു­​ധാ­​ക­​ര​ന്‍
Saturday, April 27, 2024 3:13 PM IST
ക­​ണ്ണൂ​ര്‍: മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍ ബി­​ജെ­​പി നേ­​താ­​വ് പ്ര­​കാ­​ശ് ജാ­​വ­​ദേ​ക്ക­​റെ ക​ണ്ട­​ത് എ­​ന്തി­​നാ­​ണെ­​ന്ന് പ­​റ­​യ­​ണ­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര​ന്‍. ജാ­​വ­​ദേ­​ക്ക­​റു­​മാ­​യി മു­​ഖ്യ­​മ­​ന്ത്രി­​ക്ക് നേ​ര­​ത്തേ ബ­​ന്ധ­​മു­​ണ്ടെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ആ­​രോ­​പി​ച്ചു.

ജാ­​വ­​ദേ­​ക്ക​റും മു­​ഖ്യ­​മ­​ന്ത്രി­​യും ഒ­​രു­​മി­​ച്ച് ഒ­​രു പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു­​ത്താ​ല്‍ അ­​ത് മാ­​ധ്യ­​മ­​ങ്ങ​ള്‍ അ­​റി­​യി­​ല്ലേ­​യെ­​ന്ന് സു­​ധാ­​ക­​ര​ന്‍ ചോ­​ദി​ച്ചു. ആ​രും അ­​റി­​യാ­​തെ ര­​ഹ­​സ്യ​മാ­​യാ­​ണ് ഇ­​രു​വ​രും ക­​ണ്ടു­​മു­​ട്ടി­​യ­​തെ­​ങ്കി​ല്‍ ആ ​പ­​രി­​പാ­​ടി­​യു­​ടെ അ­​ജ­​ണ്ട എ­​ന്താ­​യി​രി​ക്കു​മെ​ന്നും സു­​ധാ­​ക­​ര​ന്‍ ചോ​ദ്യം ഉ­​ന്ന­​യി​ച്ചു.

ഇ.​പി.​ജ­​യ­​രാ­​ജ​ന്‍ ജാ­​വ­​ദേ​ക്ക­​റെ ക­​ണ്ടെ­​ന്ന് തു​റ­​ന്ന് പ­​റ­​ഞ്ഞു. മു­​ഖ്യ­​മ­​ന്ത്രി ജ​ന­​ങ്ങ­​ളോ­​ട് സ​ത്യം പ­​റ­​യാ​ന്‍ ത­​യാ­​റാ­​ക​ണം. സ്വ­​ന്തം മ­​ക­​ളു­​ടെ​യും കു­​ടും­​ബ­​ത്തി­​ന്‍റെ​യും താ­​ത്­​പ​ര്യം സം­​ര­​ക്ഷി­​ക്കാ​ന്‍ ബി­​ജെ­​പി­​യു­​ടെ സ­​ഹാ­​യം അ­​നി­​വാ­​ര്യ­​മാ­​ണെ­​ന്ന് മു­​ഖ്യ­​മ­​ന്ത്രി­​ക്ക് അ­​റി­​യാം.

അ​തു­​കൊ­​ണ്ടാ­​ണ് ഇ­​ത്ര​യും നാ­​ണം­​കെ­​ട്ട പ­​രി­​പാ­​ടി­​ക്ക് മു­​ഖ്യ­​മ​ന്ത്രി നി­​ന്ന​ത്. ജാ­​വ­​ദേ­​വ​ക്ക­​റെ​യോ മ­​റ്റൊ​രു ബി­​ജെ­​പി നേ­​താ­​വി​നെ​യോ താ​ന്‍ ക­​ണ്ടി­​ട്ടി­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക