ഇ.​പി​യെ തൊ​ട്ടാ​ല്‍ അ​ഴി​മ​തി​ക്കൊ­​ട്ടാ­​രം ക­​ത്തും, ന­​ട­​പ­​ടി­ ഉ­​ണ്ടാ­​കി­​ല്ലെ­​ന്ന് ഉ­​റ­​പ്പാ­​യി­​രു​ന്നു: കെ.​സു­​ധാ­​ക­​ര​ന്‍
Tuesday, April 30, 2024 9:48 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാ­​വ­​ദേ­​ക്ക­​റു­​മാ­​യു­​ള്ള കൂ­​ടി­​ക്കാ­​ഴ്­​ച­​യി​ല്‍ ഇ​ട­​ത് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ­​നെ സം­​ര­​ക്ഷി​ച്ചു­​കൊ­​ണ്ടു­​ള്ള സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര­​ട്ട­​റി­​യേ­​റ്റിന്‍റെ­ നി­​ല­​പാ­​ടി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര​ന്‍. ഇ.​പി.​ക്കെ­​തി­​രേ ഒ­​രു ന­​ട­​പ­​ടി­​യും ഉ­​ണ്ടാ­​കി­​ല്ലെ­​ന്ന് ത­​നി­​ക്ക് ഉ­​റ­​പ്പാ­​യി­​രു­​ന്നെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.

ഇ.​പി അ​ഴി​മ​തി​യു​ടെ കൊ​ട്ടാ​ര​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര­​നാ­​ണ്. ഇ​പി​യെ തൊ​ട്ടാ​ല്‍ അ​ഴി​മ​തി​ക്കൊ­​ട്ടാ­​രം മു­​ഴു​വ​ന്‍ ക​ത്തും. ഇ­​തോ​ടെ പി­​ണ­​റാ­​യി വി­​ജ­​യ­​ന​ട­​ക്കം അ​ക­​ത്തു പോ­​കേ­​ണ്ടി­ വ­​രും.

ഇ.​പി കൂ­​ടി­​ക്കാ​ഴ്­​ച മ­​റ­​ച്ചു­​വ​ച്ച­​ത് പി­​ണ­​റാ­​യി­​യെ ര­​ക്ഷി­​ക്കാ­​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യി​ല്ലാ​തെ പോ­​യ​ത്. ഇ­.​പി സെ­​ക്ര­​ട്ട­​റി­​യേ­​റ്റ് യോ­​ഗം ക­​ഴി­​ഞ്ഞ് മ­​ട­​ങ്ങി­​യ­​ത് സെ​ഞ്ച്വറി അ​ടി­​ച്ച ക്രി​ക്ക­​റ്റ് താ­​ര­​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ­​യാ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ വി­​മ​ര്‍­​ശി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക