ര​ണ്ടു സീ​റ്റി​ൽ ജ​യം ഉ​റ​പ്പ് ; സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ർ​ന്നു
Thursday, May 2, 2024 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ർ​ന്നു. തൃ​ശൂ​രി​ലും മാ​വേ​ലി​ക്ക​ര​യി​ലും ജ​യം ഉ​റ​പ്പാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും വി​ല​യി​രു​ത്തി.

വ​യ​നാ​ട്ടി​ൽ ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ൻ പാ​ർ​ട്ടി​ക്കു ക​ഴി​ഞ്ഞു. എ​ൽ​ഡി​എ​ഫി​ന് 12 സീ​റ്റി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് സി​പി​ഐ​യു​ടെ ക​ണ​ക്ക് കൂ​ട്ട​ൽ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക