മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണം ഗാ​ര്‍​ഹി­​ക ഉ­​പ­​യോ­​ക്താ​ക്ക­​ളെ ബാ­​ധി­​ക്കി­​ല്ല; ­മ​ന്ത്രി കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി
Saturday, May 4, 2024 11:26 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​ത്തി­​ന്‍റെ ഗു­​ണം കി­​ട്ടി­​ത്തു­​ട­​ങ്ങി­​യെ­​ന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി. ഒ­​രൊ­​റ്റ ദി​വ­​സം കൊ­​ണ്ട് 200 മെ­​ഗാ­​വാ­​ട്ട് ഉ­​പ­​യോ­​ഗം കു­​റ­​ഞ്ഞെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

മ­​ണ്ണാ​ര്‍­​ക്കാ­​ട് മേ­​ഖ­​ല­​യി​ല്‍ നി­​യ­​ന്ത്ര­​ണം ഗു­​ണം ക​ണ്ടു. രാ​ത്രി പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന വ​ന്‍​കി­​ട വ്യ­​വ­​സാ­​യ­​ങ്ങ­​ളി­​ലാ­​ണ് നി­​യ­​ന്ത്ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തു­​ന്ന­​ത്. 10 മു­​ത​ല്‍ 15 മി­​നി­​റ്റ് വ­​രെ മാ­​ത്ര­​മാ­​ണ് വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​മു­​ള്ള­​ത്.

വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണം ഗാ​ര്‍​ഹി­​ക ഉ­​പ­​യോ­​ക്താ​ക്ക­​ളെ ബാ­​ധി­​ക്കി­​ല്ല. നി­​യ­​ന്ത്ര­​ണ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി താ​നും വൈ­​ദ്യു­​തി ഉ­​പ­​യോ­​ഗം കു­​റ­​ച്ചെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക