പ­​ന്തീ­​രാ­​ങ്കാ­​വി​ല്‍ കെ­​എ­​സ്ഇ­​ബി ഓ­​ഫീ­​സ് ആ­​ക്ര­​മി­​ച്ച സം­​ഭ­​വം; ക­​ണ്ടാ­​ല­​റി­​യാ­​വു​ന്ന 15 പേ​ര്‍­​ക്കെ­​തി­​രേ കേ­​സ്
Sunday, May 5, 2024 10:00 AM IST
കോ­​ഴി­​ക്കോ​ട്: പ­​ന്തീ­​രാ­​ങ്കാ­​വി​ല്‍ ഒ­​രു സം­​ഘം ആ­​ളു​ക​ള്‍ കെ­​എ­​സ്ഇ­​ബി ഓ­​ഫീ­​സ് ആ­​ക്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ടാ­​ല­​റി­​യാ­​വു​ന്ന 15 പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ​സ്.

പൊ­​തു­​മു­​ത​ല്‍ ന­​ശി­​പ്പി​ച്ചു, അ­​ന്യാ­​യ­​മാ­​യി സം­​ഘം ചേ­​ർ​ന്നു, അ­​സ­​ഭ്യ­​വ​ര്‍­​ഷം ന​ട­​ത്തി തു­​ട​ങ്ങി­​യ വ­​കു­​പ്പു­​ക​ള്‍ ചു­​മ­​ത്തി­​യാ­​ണ് കേ­​സെ­​ടു­​ത്ത​ത്.

ക­​ഴി­​ഞ്ഞ ദി​വ­​സം രാ­​ത്രി­​യാ­​ണ് സം­​ഭ​വം. പ­​ന്തീ­​രാ­​ങ്കാ­​വ് സെ­​ക്ഷ​ന്‍ ഓ­​ഫീ­​സി­​ന് കീ­​ഴി­​ലു­​ള്ള എ­​ട്ട് ട്രാ​ന്‍­​ഫോ​ര്‍­​മ­​റു­​ക​ള്‍ ഓ­​ഫാ­​ക്കി­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് നാ­​ട്ടു­​കാ​ര്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി രം­​ഗ­​ത്തെ­​ത്തി­​യ​ത്. ഇ­​ത് പി­​ന്നീ­​ട് കൈ­​യാ­​ങ്ക­​ളി​ല്‍ ക­​ലാ­​ശി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

ഒ­​രു സം­​ഘം ആ­​ളു­​ക​ള്‍ എ­​ത്തി ഓ­​ഫീ­​സി­​ന് നാ­​ശം ന­​ഷ്ടം വ­​രു­​ത്തി­​യെ­​ന്ന് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ ആ­​രോ­​പി­​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ സെ­​ക്ഷ​ന്‍ ഓ­​ഫീ­​സ് ജീ­​വ­​ന­​ക്കാ­​ര്‍ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ഫീ​സി​ന്‍റെ ബോ​ര്‍​ഡ്­ ത​ക​ര്‍​ത്തു എ​ന്ന​ട​ക്കം പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക