ഹൈ­​ക്ക­​മാ​ന്‍­​ഡ് അ­​നു­​മ­​തി; ബു­​ധ­​നാ​ഴ്­​ച കെ­.​സു­​ധാ­​ക­​ര​ന്‍ കെ­​പി­​സി­​സി അ­​ധ്യ­​ക്ഷ­​നാ​യി ചു­​മ­​ത­​ല­​യേ​ല്‍­​ക്കും
Tuesday, May 7, 2024 1:08 PM IST
ന്യൂ­​ഡ​ല്‍​ഹി: കെ­​പി­​സി­​സി അ­​ധ്യ­​ക്ഷ­​നാ​യി കെ.​സു­​ധാ­​ക­​ര​ന്‍ ബു­​ധ­​നാ​ഴ്­​ച ചു­​മ­​ത­​ല­​യേ​ല്‍­​ക്കും. സു­​ധാ­​ക​ര­​ന് ചു​മ­​ത​ല കൈ­​മാ­​റാ​ന്‍ ഹൈ­​ക്ക­​മാ​ന്‍­​ഡ് അ­​നു​മ­​തി ന​ല്‍​കി. സു­​ധാ­​ക​ര­​ന്‍റെ ക­​ടു­​ത്ത സ­​മ്മ​ര്‍​ദ­​ത്തെ തു­​ട​ര്‍­​ന്നാ­​ണ് തീ­​രു­​മാ​നം.

ഞാ­​യ­​റാ​ഴ്­​ച ചു­​മ­​ത­​ല ഏ­​റ്റെ­​ടു­​ക്കാ​ന്‍ ഇ­​രു­​ന്ന­​താ­​ണെ­​ങ്കി​ലും നീ​ണ്ടു­​പോ­​കു­​ക­​യാ­​യി­​രു​ന്നു. സം­​സ്ഥാ­​ന­​ത്തു­​നി­​ന്നു­​ള്ള എ­​തി​ര്‍­​പ്പ് പ­​രി­​ഗ­​ണി­​ച്ച് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം വ­​രു​ന്ന­​ത് വ­​രെ കാ­​ത്തി­​രി­​ക്കാ​ന്‍ കേ­​ര­​ള­​ത്തി­​ന്‍റെ ചു­​മ­​ത­​ല­​യു​ള്ള എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി ദീ­​പ­​ദാ­​സ് മു​ന്‍­​ഷി സു​ധാ​ക­​ര­​നോ­​ട് ആ­​വ­​ശ്യ­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നു.

ഇ­​തോ­​ടെ സു­​ധാ­​ക­​ര​ന്‍ നി­​രാ­​ശ­​യി­​ലാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ സു­​ധാ­​ക­​ര​ന്‍ എ­​തി​ര്‍­​പ്പ് ശ­​ക്ത­​മാ­​ക്കി­​യ­​തോ­​ടെ വി­​വാ­​ദം അ­​വ­​സാ­​നി­​പ്പി­​ക്കാ​ന്‍ എ­​ഐ­​സി­​സി ഇ­​ട­​പെ­​ടു­​ക­​യാ­​യി­​രു​ന്നു.

കെ­​പി­​സി­​സി അ­​ധ്യ­​ക്ഷ​സ്ഥാ­​നം ഏ­​ത് സ­​മ­​യ​ത്തും ഏ­​റ്റെ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​ണെ­​ന്നാ­​ണ് ഇ­​ന്ന് രാ­​വി­​ലെ സു­​ധാ­​ക­​ര​ന്‍ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ്ര­​തി­​ക­​രി­​ച്ച​ത്. താ​ന്‍ ഇ­​പ്പോ​ഴും കെ­​പി­​സി­​സി പ്ര­​സി­​ഡ​ന്‍റാ­​ണെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു.

ഹൈ­​ക്ക­​മാ​ന്‍­​ഡു­​മാ­​യി ആ­​ലോ­​ചി­​ച്ചി­​ട്ടേ താ​ന്‍ ഔ­​ദ്യ­​ഗി­​ക­​മാ­​യി സ്ഥാ­​നം ഏ­​റ്റെ­​ടു­​ക്കൂ. പാ​ര്‍­​ട്ടി­​യി​ല്‍ ഒ­​രു അ­​നി­​ശ്ചി­​ത­​ത്വ­​വു­​മി​ല്ല. മ­​റ്റ് ചി­​ല പ്ര­​ശ്‌­​ന­​ങ്ങ­​ളു​ണ്ട്. അ­​ത് ഇ­​ന്നു­​കൊ­​ണ്ട് ക­​ഴി­​യു­​മെ­​ന്നാ­​ണ് വി­​ചാ­​രി­​ക്കു­​ന്ന­​തെ​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ­​ഞ്ഞി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക