കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു
Tuesday, May 7, 2024 6:01 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് സൈ​ന്യം. ഭീ​ക​ര​ർ​ക്കാ​യി സൈ​ന്യ​വും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പൂ​ഞ്ചി​ൽ വ്യോ​മ​സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ക്കു​ക​യും നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക