ടാ​റിം​ഗ് തൊ​ഴി​ലാ​ളി മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Thursday, May 9, 2024 7:36 PM IST
കോ​ട്ട​യം: റോ​ഡ് ടാ​ർ ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി ഇ​ടി മി​ന്ന​ലേ​റ്റ് മ​രി​ച്ചു. കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി ബി​നോ മാ​ത്യു (37 ) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ഇ​ട​മ​റു​കി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള റോ​ഡ് ടാ​ർ ചെ​യ്തു കൊ​ണ്ടി​രി​ക്കെ ബി​നോ മാ​ത്യു​വി​ന് മി​ന്ന​ൽ ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.