തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി
Friday, May 10, 2024 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ക​ര​മ​ന സ്വ​ദേ​ശി അ​ഖി​ൽ (26) ആ​ണ് മ​രി​ച്ച​ത്.

അ​ക്ര​മി സം​ഘം ക​മ്പി വ​ടി​കൊ​ണ്ട് അ​ഖി​ലി​നെ ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം ശ​രീ​ര​ത്തി​ൽ ക​ല്ലെ​ടു​ത്തി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മീ​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട അ​ഖി​ൽ. ഒ​രാ​ഴ്ച മു​മ്പ് ബാ​റി​ൽ​വ​ച്ച് അ​ഖി​ൽ ഗു​ണ്ടാ സം​ഘ​ത്തി​ൽ​പ്പെ​ട്ട ചി​ല​രു​മാ​യി സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.