Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
പന്തീരാങ്കാവ് ഗാർഹിക പീഡനം; പ്രതിക്കായി ഇന്റര്‍പോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി
Friday, May 17, 2024 9:27 AM IST
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ ഭർതൃവീട്ടിൽ വച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതി രാഹുലിനെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.
കേരള പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോളാണ് നോട്ടീസ് പുറത്തിറക്കിയത്. രാഹുല്‍ വിദേശത്തേക്ക് കടന്നെന്ന സൂചനയെ തുടര്‍ന്നാണ് നോട്ടീസ്.
നേരത്തേ രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകയിൽനിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയത്.
കർണാടകയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നാണ് പറവൂർ സ്വദേശിയായ യുവതിയുടെ പരാതി.
കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചു. ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ പൂട്ടിയിട്ട മുറിയിൽ വച്ച് മർദിച്ചെന്നും പരാതിയിൽ പറയുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര
കുവൈറ്റ് തീപിടിത്തം: 24 മലയാളികള്‍ മരിച്ചെന്ന് നോർക്ക; 19 പേരെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കു
Latest News
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
ലോക കേരളസഭ നിർത്തിവച്ച് പണം കുവൈറ്റ് ദുരന്തത്തിനിരയായവർക്ക് നൽകണം: കെ. സുരേന്ദ്രൻ
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച യുവാവ് അറസ്റ്റില്‍
കുവൈറ്റ് തീപിടിത്തം: 24 മലയാളികള്‍ മരിച്ചെന്ന് നോർക്ക; 19 പേരെ തിരിച്ചറിഞ്ഞു
കളമശേരിയിൽ പോത്ത് ബൈക്കിൽ ഇടിച്ചു; യുവാവിനു ദാരുണാന്ത്യം, യുവതിക്ക് പരിക്ക്

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
ലോക കേരളസഭ നിർത്തിവച്ച് പണം കുവൈറ്റ് ദുരന്തത്തിനിരയായവർക്ക് നൽകണം: കെ. സുരേന്ദ്രൻ
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച യുവാവ് അറസ്റ്റില്‍
കുവൈറ്റ് തീപിടിത്തം: 24 മലയാളികള്‍ മരിച്ചെന്ന് നോർക്ക; 19 പേരെ തിരിച്ചറിഞ്ഞു
കളമശേരിയിൽ പോത്ത് ബൈക്കിൽ ഇടിച്ചു; യുവാവിനു ദാരുണാന്ത്യം, യുവതിക്ക് പരിക്ക്
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.