കൊ​​​​ച്ചി: ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ റാ​​​​ഗിം​​​​ഗ് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ര്‍​മ​​​സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച് തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ട​​​​ന്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

സ​​​​ര്‍​ക്കാ​​​​ര്‍ത​​​​ല​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യി ക​​​​ര്‍​മ​​​സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​ധി​​​​ന്‍ ജാം​​​​ദാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.

സം​​​​സ്ഥാ​​​​ന​​​​ത്ത് റാ​​​​ഗിം​​​​ഗ് വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ള ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി (കെ​​​​ല്‍​സ) ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്​​​​പ​​​​ര്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു നി​​​​ര്‍​ദേ​​​​ശം. ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ​​​​ക്ഷേ​​​​മ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍, സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ സെ​​​​ക്ര​​​​ട്ട​​​​റി, ലോ ​​​​സെ​​​​ക്ര​​​​ട്ട​​​​റി, ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് എ​​​​എ​​​​സ്ഡി​​​​എ​​​​സ്, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി, ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ കൗ​​​​ണ്‍​സി​​​​ല്‍ മെം​​​​ബ​​​​ര്‍ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. രാ​​​​ജ​​​​ന്‍ വ​​​​ര്‍​ഗീ​​​​സ്, നു​​​​വാ​​​​ല്‍​സ് മു​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​എ​​​​ന്‍.​​​​കെ. ജ​​​​യ​​​​കു​​​​മാ​​​​ര്‍, കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ര​​​​ജി​​​​സ്ട്രാ​​​​ര്‍ പ്ര​​​​ഫ. കെ.​​​​എ​​​​സ്. അ​​​​നി​​​​ല്‍കു​​​​മാ​​​​ര്‍, കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സൈ​​​​ക്കോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ലെ പ്ര​​​​ഫ​​​​സ​​​​ര്‍ പി.​​​​എ. ബേ​​​​ബി ശാ​​​​രി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് മ​​​​നോ​​​​രോ​​​​ഗ വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​ര്‍ അ​​​​രു​​​​ണ്‍ പി. ​​​നാ​​​​യ​​​​ര്‍, ക​​​​ണ്ണൂ​​​​ര്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല റി​​​​ട്ട. സെ​​​​ക്‌​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍ വൈ. ​​​​വി​​​​നോ​​​​ദ് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണു സ​​​​മി​​​​തി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ള്‍.