മാനന്തവാടി: ഈ​​​​ശോ​​​​സ​​​​ഭ സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​​​ച്ചോം സ​​​​ർ​​​​വോ​​​​ദ​​​​യ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​ൽ "മാ​​​​ജി​​​​സ് 2025’ ത്രി​​​​ദി​​​​ന സ​​​​ഹ​​​​വാ​​​​സ​​​​ക്യാ​​​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ചു. ഇ​​​​ഗ്നേ​​​​ഷ്യ​​​​ൻ ആ​​​​ത്മീ​​​​യ​​​​ത​​​​യി​​​​ലൂ​​​​ടെ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ല​​​​ക്ഷ്യ​​​​വും വി​​​​ശ്വാ​​​​സ​​​​ജീ​​​​വി​​​​ത​​​​വും ആ​​​​ഴ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നും സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും​​​​ വേ​​​​ണ്ടി ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണി​​​​ത്.

1997ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ഈ ​​​​ഒ​​​​ത്തു​​​​ചേ​​​​ര​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് ആ​​രം​​ഭി​​ച്ച​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മാ​​​​റു​​​​ന്ന സാ​​​​മൂ​​​​ഹി​​​​കാ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ച് എ​​​​ന്തു​​​​ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ക്യാ​​ന്പി​​ൽ ച​​ർ​​ച്ച ചെ​​യ്ത​​ത​​ത്.


ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ത്തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച പ​​​​രി​​​​പാ​​​​ടി ഈ​​​​ശോ​​​​സ​​​​ഭ കേ​​​​ര​​​​ള​​​​പ്ര​​​​വി​​​​ശ്യ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഫാ. ​​​​ഇ. പി. ​​​​മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സ്കൂ​​​​ൾ മാ​​​​നേ​​​​ജ​​​​ർ ഫാ.​​​​ ജേ​​​​ക്ക​​​​ബ് കു​​​​മ്മി​​​​ണി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വൈ​​​​ദി​​​​ക​​ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​ക്ക് ഫാ.​​​​ ഷെ​​​​യ്സ് പൊ​​​​രു​​​​ന്ന​​​​ക്കോ​​​​ട്ട്, ഫാ.​​​​ ഫ്രാ​​​​ൻ​​​​സി​​​​സ് പാ​​​​റ​​​​ക്ക, ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ത്യു, ഫാ.​​​​ ബി​​​​ജു ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

സ്കൂ​​​​ളി​​​​ന്‍റെ പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഒ​​​​രു​​​​ക്ക​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഈ ​​​​പ​​​​രി​​​​പാ​​​​ടി സ​​​​ർ​​​​വോ​​​​ദ​​​​യ​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ഏ​​​​പ്രി​​​​ൽ 29 മു​​​​ത​​​​ൽ മേ​​​​യ് ഒന്നു വ​​​​രെ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള 75 കു​​​​ട്ടി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.