എ​​ട​​​ത്വ: ച​​​രി​​​ത്ര പ്ര​​​സി​​​ദ്ധ​​​മാ​​​യ എ​​​ട​​​ത്വ സെ​​​ന്‍റ് ജോ​​​ര്‍ജ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ ഗീ​​​വ​​​ര്‍ഗീ​​​സ് സ​​​ഹ​​​ദാ​​​യു​​​ടെ പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍ പ്ര​​​ദ​​​ക്ഷി​​​ണം ഇ​​​ന്ന് ന​​​ട​​​ക്കും. പു​​​ല​​​ര്‍ച്ചെ 4.30ന് ​​തി​​​രു​​​ക്ക​​ര്‍മ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

5.45ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് എ​​​മി​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ സ​​​പ്രാ, മ​​​ധ്യ​​​സ്ഥ പ്രാ​​​ര്‍ഥ​​​ന, ല​​​ദീ​​​ഞ്ഞ്, വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന. 4.30, 7.30, ഒ​​​ന്‍പ​​​ത്, 10.30, 12, 1.30 എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ത​​​മി​​​ഴി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മു​​​ള്ള കു​​​ര്‍ബാ​​​ന​​​ക​​​ള്‍ക്ക് ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​ന്നി​​ന് ​തൂ​​​ത്തു​​​ക്കു​​​ടി ബി​​ഷ​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ന്‍ ആ​​ന്‍റ​​​ണി പി​​​ള്ളൈ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ ആ​​​ഘോ​​​ഷ​​​മാ​​​യ ത​​​മി​​​ഴ് വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്ക് ശേ​​​ഷം നാ​​ലി​​ന് ​പ്ര​​​സി​​​ദ്ധ​​​മാ​​​യ തി​​​രു​​​നാ​​​ള്‍ പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ക്കും. ഫാ. ​​​ആ​​​ന്‍ഡ്രൂ​​​സ് കു​​​ന്ന​​​ത്ത് കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ക​​​ന്യാ​​​കു​​​മാ​​​രി ചി​​​ന്ന​​​മു​​​ട്ടം തു​​​റ​​​ക്കാ​​​രാ​​​ണ് വി​​​ശു​​​ദ്ധ ഗീ​​​വ​​​ര്‍ഗീ​​​സി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം വ​​​ഹി​​​ക്കു​​​ന്ന​​​ത്. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ള്‍ അ​​​ക​​​മ്പ​​​ടി സേ​​​വി​​​ക്കും.


പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ന് ശേ​​​ഷം അ​​​വ​​​കാ​​​ശ നേ​​​ര്‍ച്ച​​​ക​​​ളാ​​​യ ഉ​​​പ്പ്, മു​​​ള​​​ക്, മ​​​ല​​​ര്, വ​​​ല​​​യി​​​ല്‍ ചേ​​​ര്‍ക്കാ​​​നു​​​ള്ള ത​​​ല​​​നൂ​​​ല്‍ എ​​​ന്നി​​​വ വി​​​കാ​​​രി ഫാ. ​​​ഫി​​​ലി​​​പ്പ് വൈ​​​ക്ക​​​ത്തു​​​കാ​​​ര​​​നി​​​ല്‍നി​​​ന്ന് സ്വീ​​​ക​​​രി​​​ച്ചാ​​​ണ് ചി​​​ന്ന​​​മു​​​ട്ടം തു​​​റ​​​ക്കാ​​​ര്‍ മ​​​ട​​​ങ്ങു​​​ന്ന​​​ത്.

കൊ​​​ടി​​​യേ​​​റ്റ് ദി​​​നം മു​​​ത​​​ല്‍ പ​​​ള്ളി​​​യും പ​​​രി​​​സ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വി​​​ശ്വാ​​​സി​​​ക​​​ള്‍ ത​​​മ്പ​​​ടി​​​ച്ചു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ദ്ദേ​​​ശി​​​യ​​​രും ത​​​മി​​​ഴ്‌​​​നാ​​​ട്ടു​​​കാ​​​രും മാ​​​ത്ര​​​മ​​​ല്ല ക​​​ര്‍ണാ​​​ട​​​ക, ആ​​​ന്ധ്ര, മു​​​ബൈ, ശ്രീ​​​ല​​​ങ്ക എ​​​ന്നി​​വി​​ട​​ങ്ങ​​​ളി​​​ല്‍നി​​​ന്നു നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ള്‍ എ​​​ട​​​ത്വ പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തു​​​ന്നു​​​ണ്ട്. പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ള്‍ പ്ര​​​ദ​​​ക്ഷി​​​ണം ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തി​​​രു​​​നാ​​​ള്‍ ആ​​​രം​​​ഭി​​​ക്കും. 14ന് ​​​എ​​​ട്ടാ​​​മി​​​ട​​​ത്തോ​​​ടെ തി​​​രു​​​നാ​​​ള്‍ സ​​​മാ​​​പി​​​ക്കും.