തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൊ​​​തു സ്ഥ​​​ലം​​​മാ​​​റ്റ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. ഹൈ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 1,452 സ്ഥ​​​ലം​​​മാ​​​റ്റ​​​ങ്ങ​​​ളും മ​​​റ്റു വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള​​​ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 3,216 സ്ഥ​​​ലം​​​മാ​​​റ്റ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ പൊ​​​തു​​​സ്ഥ​​​ലംമാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ര​​​ട് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ലും ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലു​​​മാ​​​യി 23 വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ ത​​​സ്തി​​​ക​​​ക​​​ൾ ആ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. നി​​​ല​​​വി​​​ൽ വ​​​ന്ന എ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം മു​​​ഖേ​​​ന​​​യോ സ്ഥ​​​ലം​​​മാ​​​റ്റം മു​​​ഖേ​​​നയോ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.


ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ, പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള 293 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ജൂ​​​ണ്‍ ര​​​ണ്ടി​​​ന് എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 2025-2026ലെ ​​​ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യു​​​ള്ള സ്ഥ​​​ലം മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്തി​​​മ പ​​​ട്ടി​​​ക പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ട്രാ​​​ൻ​​​സ്ഫ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www. dhsetransfer.kerala.gov.in പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.