ന്യൂ​​​ഡ​​​ൽ​​​ഹി: മും​​​ബൈ​​​യി​​​ൽ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു​​​പേ​​​ർ വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വം റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​നാ​​​സ്ഥ​​​യാ​​​ണു കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

രാ​​​ജ്യ​​​ത്തെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ നി​​​ത്യേ​​​ന ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന യാ​​​ത്രാ​​​മാ​​​ർ​​​ഗ​​​മാ​​​ണു റെ​​​യി​​​ൽ​​​വേ. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ഴ​​​ത് അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യു​​​ടെ​​​യും കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യു​​​ടെ​​​യും പ്ര​​​തീ​​​ക​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു.

മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ 11 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ന്പോ​​​ൾ മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു വ​​​രു​​​ന്ന ദാ​​​രു​​​ണ​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളി​​​ലാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ചി​​​ത്രം പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ഹു​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു.


മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ താ​​​ൻ അ​​​ഗാ​​​ധ​​​മാ​​​യ അ​​​നു​​​ശോ​​​ച​​​നം അ​റി​യി​ക്കു​ന്നു, പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം പ്രാ​​​പി​​​ക്ക​​​ട്ടേ​​​യെ​​​ന്ന് ആ​​​ശം​​​സി​​​ക്കു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.