സു​​ക്മ: ഛത്തീ​​സ്ഗ​​ഡി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. സു​​ക്മ ജി​​ല്ല​​യി​​ലെ പു​​സ്ഗു​​ണ ഗ്രാ​​മ​​ത്തി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.

കൊ​​ല്ല​​പ്പെ​​ട്ട മാ​​വോ​​യി​​സ്റ്റു​​ക​​ളി​​ലൊ​​രാ​​ൾ വ​​നി​​ത​​യാ​​ണ്. റൈ​​ഫി​​ളു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ സു​​ര​​ക്ഷാ​​സേ​​ന ക​​ണ്ടെ​​ടു​​ത്തു.