ബംഗളൂരുവിന് സമനില
Monday, November 27, 2023 1:37 AM IST
ഗോഹട്ടി: ഐഎസ്എല്‍ ഫുട്ബോളില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ബംഗളൂരു എഫ്സി മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. 36-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റിയില്‍നിന്ന് ബംഗളൂരു മുന്നിലെത്തി.