കോ​​ൽ​​ക്ക​​ത്ത: എ​​എ​​ഫ്സി ക​​പ്പ് ഫു​​ട്ബോ​​ൾ മോ​​ഹ​​ൻ ബ​​ഗാ​​നെ ത​​ക​​ർ​​ത്ത് ഒ​​ഡീ​​ഷ എ​​ഫ്സി. ഗ്രൂ​​പ്പ് ഡി​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ൽ ഒ​​ഡീ​​ഷ 5-2ന് ​​മോ​​ഹ​​ൻ ബ​​ഗാ​​നെ തോ​​ൽ​​പ്പി​​ച്ചു.