കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി പോ​ലീ​സ്. ഈ ​സ​മ​യം മു​ത​ല്‍ ചു​ര​ത്തി​ല്‍ അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ്ങി​നും കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ​ദ് അ​വ​ധി​യും അ​ടു​ത്ത ദി​വ​സം ഞാ​യ​റാ​ഴ്ച​യു​മാ​യ​തി​നാ​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൂ​ട്ട​മാ​യി എ​ത്തി ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

നി​യ​ന്ത്ര​ണം അ​ര്‍​ദ്ധ​രാ​ത്രി വ​രെ തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.