ല​ക്ഷ്യം 2024; പ​ണി തു​ട​ങ്ങി ഖാ​ര്‍​ഗെ
ല​ക്ഷ്യം 2024; പ​ണി തു​ട​ങ്ങി ഖാ​ര്‍​ഗെ
Tuesday, November 15, 2022 2:29 PM IST
ന്യൂ​ഡ​ല്‍​ഹി: 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് കോ​ണ്‍​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗം ചേ​ര്‍​ന്നു. ഖാ​ര്‍​ഗെ അ​ധ്യ​ക്ഷ​നാ​യ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗ​മാ​ണ് ന​ട​ന്ന​ത്.

ഏ​പ്രി​ലി​ല്‍ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ന​ട​ന്ന ചി​ന്ത​ന്‍ ശി​ബി​രി​ല്‍ അ​ന്ന​ത്തെ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി എട്ട് അം​ഗ ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ രൂ​പി​ക​രി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി നേ​രി​ടു​ന്ന രാ​ഷ്‌​ട്രീ​യ വെ​ല്ലു​വി​ളി​ക​ളെ അതിജീവിക്കുകയും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നായി പാ​ര്‍​ട്ടി​യെ ഒ​രു​ക്കു​ക​യെ​ന്ന​തു​മാ​ണ് ടാ​സ്‌​ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല.


പി.​ചി​ദം​ബ​രം, മു​കു​ള്‍ വാ​സ്‌​നി​ക്, ജ​യറാം ര​മേ​ശ്, കെ.​സി.​വേ​ണു​ഗോ​പാ​ല്‍, അ​ജ​യ് മാ​ക്ക​ന്‍, ര​ണ്‍​ദീ​പ് സു​ര്‍​ജെ​വാ​ല, പ്രി​യ​ങ്ക ഗാ​ന്ധി, സു​നി​ല്‍ കൊ​നു​ഗ​ലു എ​ന്നി​വ​രാ​ണ് ടാസ്ക് ഫോഴ്സ് അം​ഗ​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<