ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ൽ ജീ​പ്പും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

മ​ൻ​ഡ്വാ​റി​നു സ​മീ​പം ഉ​ക്റു​ണ്ടി​ൽ മ​ഹ്‌​വ-​ആ​ൽ​വാ​ർ ഹൈ​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ജീ​പ്പി​ൽ 17 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​രെ വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി ജ​യ്പൂ​രി​ലേ​ക്കു മാ​റ്റി.