ന്യൂഡൽഹി: ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷം ക​ന​ക്കു​ന്ന​തി​നി​ടെ ഡ​ല്‍​ഹി​യി​ലെ ഇ​സ്ര​യേ​ല്‍ എം​ബം​സി​യു​ടെ​യും ജൂ​ത ക​മ്യൂ​ണി​റ്റി സെ​ന്‍റ​റാ​യ ച​ബാ​ദ് ഹൗ​സി​ന്‍റെ​യും സു​ര​ക്ഷ​വ​ര്‍​ധി​പ്പി​ച്ചു.

ഇ​സ്ര​യേ​ല്‍ എം​ബ​സി​യു​ടെ​യും സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ചാ​ന്ദ്‌​നി ചൗ​ക്കി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ച​ബാ​ദ് ഹൗ​സി​ന്‍റെ​യും മു​ന്നി​ല്‍ വ​ലി​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഗാ​സ​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ബ​ന്ദി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പാ​ല​സ്തീ​ൻ രം​ഗ​ത്തെ​ത്തി. ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​മാ​യ എ​സെ​ദീ​ൻ അ​ൽ-​ഖാ​സിം ബ്രി​ഗേ​ഡ്സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ശ​ത്രു​വി​ന് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും ഭാ​ഷ മ​ന​സി​ലാ​കു​ന്നി​ല്ല, അ​തി​നാ​ൽ അ​വ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ ഞ​ങ്ങ​ൾ അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.