ഗാ​സ സി​റ്റി: ദ​ക്ഷി​ണ ഗാ​സ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത 14 പ​ല​സ്തീ​നി​ക​ൾ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഹ​മാ​സ്. ഹ​മാ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇക്കാര്യം അ​റി​യി​ച്ച​ത്.

ഗാ​സ​യു​ടെ തീ​ര​ദേ​ശ റോ​ഡി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നേ​ര​ത്തെ, സി​വി​ലി​യ​ന്മാ​രോ​ട് ഗാ​സ​യി​ലെ തെ​ക്ക് വ​ശ​ത്തേ​ക്ക് മാ​റാ​ൻ ഇ​സ്രാ​യേ​ൽ സൈ​ന്യം നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.