കോ­​ഴി­​ക്കോ­​ട്: കോ­​ഴി­​ക്കോ­​ട് ക­​ള­​ക്ട​ര്‍ സ്‌­​നേ­​ഹി​ല്‍ കു­​മാ​ര്‍ സിം­​ഗി­​ന് ഭീ­​ഷ­​ണി­​ക്ക­​ത്ത്. പി­​ണ­​റാ­​യി പോ­​ലീ­​സി­​ന്‍റെ മാ­​വോ­​യി­​സ്­​റ്റ് വേ­​ട്ട തു­​ട​ര്‍­​ന്നാ​ല്‍ കൊ­​ച്ചി­​യി­​ലെ പോ­​ലെ കോ­​ഴി­​ക്കോ​ടും പൊ­​ട്ടി­​ക്കു­​മെ­​ന്ന് ക­​ത്തി​ല്‍ പ­​റ­​യു​ന്നു. ക­​ത്ത് ക­​ള­​ക്ട​ര്‍ സ്‌­​പെ­​ഷല്‍ ബ്രാ­​ഞ്ചി­​ന് കൈ­​മാ­​റി.

സി­​പി­​ഐ എം​ല്‍ റെ­​ഡ് ഫ്ലാ​ഗി­​ന്‍റെ പേ­​രി­​ലാ­​ണ് ക­​ത്ത്. മു­​ഖ്യ­​മ­​ന്ത്രി­​യ­​ട­​ക്ക­​മു­​ള്ള മ­​ന്ത്രി­​മാ​ര്‍ പ­​ങ്കെ­​ടു­​ക്കു­​ന്ന ന­​വ­​കേ​ര­​ളാ സ​ദ­​സ് അ­​ടു­​ത്ത ആ​ഴ്­​ച കോ­​ഴി­​ക്കോ­​ട്ട് ന­​ട­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് ക­​ള­​ക്ട​ര്‍­​ക്ക് ഭീ­​ഷ­​ണി​ക്ക­​ത്ത് ല­​ഭി­​ച്ച​ത്. ഇ­​ത് അ­​തീ­​വ­​ഗൗ­​ര­​വത്തോടെ­​യാ­​ണ് ര­​ഹ­​സ്യാ­​ന്വേ­​ഷ­​ണ വി­​ഭാ­​ഗം കാ­​ണു­​ന്ന​ത്.

സം­​ഭ­​വ­​ത്തി​ല്‍ സ്‌­​പെ­​ഷല്‍ ബ്രാ­​ഞ്ച് അ­​ന്വേ​ഷ­​ണം തു­​ട​ങ്ങി.