മും​ബൈ: മ­​ഹാ­​രാ­‌​ഷ്‌​ട്ര­​യി­​ലെ താ­​നെ­​യി​ല്‍ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍ വെ­​ടി­​വ­​യ്പ്പ്. ശി­​വ​സേ­​ന ഷി​ന്‍­​ഡെ വി­​ഭാ­​ഗം നേ­​താ­​വ് മ­​ഹേ­​ഷ് ഗെ­​യ്­​ക്ക്വാ­​ദി­​ന് വെ­​ടി­​യേ­​റ്റു. സം­​ഭ­​വ­​ത്തി​ല്‍ ക­​ല്യാ​ണ്‍ ഈ­​സ്റ്റി​ലെ ബി­​ജെ­​പി എം​എ​ല്‍­​എ ഗ­​ണ​പ­​ത് ഗെ­​യ്­​ക്ക്വാ­​ദി­​നെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്തു.

ഭ­​ര­​ണ­​പ​ക്ഷ­​ത്തെ ഇ­​രു­​നേ­​താ­​ക്ക​ളും ത­​മ്മി​ല്‍ നേ​ര­​ത്തേ ത­​ന്നെ ത​ര്‍­​ക്ക­​മു­​ണ്ടാ­​യി­​രു​ന്നു. ക­​ല്യാ​ണ്‍ ഈ­​സ്റ്റ് നി­​യ­​മ​സ­​ഭാ സീ­​റ്റി­​നെ ചൊ​ല്ലി ക­​ഴി­​ഞ്ഞ വ​ര്‍­​ഷ­​മാ­​ണ് ത​ര്‍­​ക്കം ആ­​രം­​ഭി­​ച്ച​ത്. ഈ ​ത​ര്‍­​ക്ക­​മാ­​ണ് സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ ക­​ലാ­​ശി­​ച്ച­​തെ­​ന്നാ­​ണ് സൂ​ച­​ന.

വെ​ള്ളി​യാ​ഴ്­​ച രാ­​ത്രി ഇ­​രു­​വി­​ഭാ­​ഗ­​ങ്ങ­​ളും പോ­​ലീ­​സ് സ്റ്റേ­​ഷ­​നി​ല്‍ പ­​രാ­​തി ന​ല്‍­​കാ​ന്‍ എ­​ത്തി­​യ­​താ­​ണ്. ഇ​ന്‍­​സ്‌­​പെ­​ക്ട­​റു­​ടെ മു­​റി­​യി​ല്‍​വ­​ച്ച് ഇ­​രു­​വി­​ഭാ­​ഗ­​ത്തെ​യും പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ത­​മ്മി​ല്‍ വാ­​ക്കേ­​റ്റ­​മു­​ണ്ടാ​യി. ഉ​ട­​നെ എം­​എ​ല്‍​എ തോ­​ക്കെ­​ടു­​ത്ത് മ­​ഹേ­​ഷ് ഗെ­​യ്­​ക്ക്വാ­​ദി­​ന് നേ­​രേ വെ­​ടി­​യു­​തി​ര്‍­​ക്കു­​ക­​യാ­​യി­​രു­​ന്നു

സാ­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഇ­​യാ­​ളെ ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ഇ­​യാ­​ള്‍ അ­​പ­​ക­​ട​നി­​ല ത​ര­​ണം ചെ­​യ്‌­​തെ­​ന്നാ­​ണ് വി­​വ​രം.