കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മു​ക്കം ക​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ നാ​ഹി​യെ​യാ​ണ് (16 ) കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​രീ​ക്കോ​ട് ക​ടു​ങ്ങ​ല്ലൂ​ർ പ​ള്ളി ദ​ർ​സി​ലേ​ക്ക് പ​ഠി​ക്കാ​ൻ പോ​യ​താ​ണ് കു​ട്ടി. എ​ന്നാ​ൽ ദ​ർ​സി​ലോ വീ​ട്ടി​ലോ കു​ട്ടി എ​ത്തി​യി​ട്ടി​ല്ല.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.