മ​ല​പ്പു​റം: പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ഖ​ബ​റി​ട​ത്തി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. വി.​എ​സ്.​ജോ​യ് അ​ട​ക്ക​മു​ള്ള​വ​രും ഷൗ​ക്ക​ത്തി​നൊ​പ്പ​മു​ണ്ട്.

രാ​വി​ലെ 10ഓ​ടെ ഷൗ​ക്ക​ത്ത് പാ​ണ​ക്കാ​ട് എ​ത്തും. വൈ​കി​ട്ട് മൂ​ന്നി​ന് നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും.​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യം ഉ​റ​പ്പെ​ന്ന് ഷൗ​ക്ക​ത്ത് പ്ര​തി​ക​രി​ച്ചു. വ​ന്യ​ജീ​വി പ്ര​ശ്ന​വും വി​ക​സ​ന മു​ര​ടി​പ്പും അ​ട​ക്ക​മു​ള്ള​വ മ​ണ്ഡ​ല​ത്തി​ൽ ച​ർ​ച്ച​യാ​കും. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ആ​ളു​ക​ളോ​ട് സ​ർ​ക്കാ​രി​ന് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.