കൊ​ച്ചി: പി.​വി. അ​ൻ​വ​ർ നി​കു​തി വെ​ട്ടി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി.

ഇ​ൻ​കം ടാ​ക്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തോ​ടാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം എ​വി​ടെ വ​രെ എ​ത്തി​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണം എ​ന്താ​ണെ​ന്നും അ​തി​ന്‍റെ പു​രോ​ഗ​തി എ​ന്താ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.